കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എനിക്ക് മുഖ്യമന്ത്രിയാകാന്‍ തിടുക്കമില്ല. കര്‍ണാടകിയില്‍ പാര്‍ട്ടി നല്ല ഭരണമാണ് നടത്തുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സിദ്ധരാമയ്യയാണ് ഞങ്ങളുടെ നേതാവ്. എനിക്ക്
കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് എനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ബംഗളുരുവില്‍ തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം അത് നടപ്പിലാക്കാനാണ് സിംഗപ്പൂര്‍ യാത്ര. ഞങ്ങള്‍ക്ക് എല്ലാമറിയാം'- ഡികെ ശിവകുമാര്‍ പറഞ്ഞു
കര്‍ണാടകയില്‍ ബിജെപിയുടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നാസികൾ സ്വീകരിച്ച സമാനമായ നയങ്ങൾ നടപ്പാക്കാൻ ആർഎസ്‌എസ് ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്